കാ ലുകള്‍ കൊണ്ട് രചിക്കപ്പെടുന്ന പെണ്ണുടലുകളുടെ പ്രതിഷേധത്തിനൊപ്പം നില്ക്കുമ്ബോഴും തുങ്ങിയാടുന്ന നാലു കാലുകള്‍ മനസ്സിനെ വല്ലാതെ നൊമ്ബരപ്പെടുത്തുന്നു. കാരമുള്ളു പോലെ കുത്...